Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:32 AM GMT Updated On
date_range 5 March 2018 5:32 AM GMTകാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തിച്ചുതുടങ്ങി
text_fieldsbookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ലാബ് പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി തോമസ്, അബ്ദുല്ല കുമാരനെല്ലൂർ, ലിസി സ്കറിയ, അംഗങ്ങളായ സുനില കണ്ണങ്കര, സവാദ് ഇബ്രാഹിം, അബ്ദുൽ അക്ബർ, രമ്യ കുവ്വപ്പാറ, എ. റുബീന, സുബൈദ, എം. ദിവ്യ, അയിഷ ലത, മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story