Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂള്‍ കെട്ടിടം...

സ്കൂള്‍ കെട്ടിടം പ്രവൃത്തിയോദ്ഘാടനം

text_fields
bookmark_border
ഉള്ള്യേരി: കക്കഞ്ചേരി ഗവ. യു.പി സ്കൂളിനുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തി​െൻറ പ്രവൃത്തിയോദ്ഘാടനം പുരുഷന്‍ കടലുണ്ടി എം.എൽ.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ. അബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചന്ദ്രിക പൂമടത്തിൽ, സി.കെ. രാമന്‍കുട്ടി, ഷീജ പുല്ലരിക്കൽ, ഇ.എം. ജമീല, സഹീർ, ഇമ്പിച്ചിമൊയ്തി കിഴുവന, എ.കെ. ലിനീഷ് കുമാർ, ഹക്കീം കിഴുവന, ശങ്കരന്‍ പൂമടത്തിൽ, റഹീം ഇടത്തിൽ, ടി. കിഷോർ, ദീപ രാരോത്ത്, എൻ.കെ. മുസ്തഫ, ഭാസ്കരന്‍ ചീക്കിലോട്, ശ്രീധരൻ, എം. ബാബുരാജ്, എ.കെ. ചിന്മയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികൾ തിക്കോടി പഞ്ചായത്ത് ബസാർ: പുറക്കാട് ശാന്തിസദനം സ്കൂൾഫോർ ഡിഫറൻറ്ലി ഏബ്ൾഡ് തേൻകനി വാർഷികാഘോഷം- ബാബു പാറശ്ശേരി-5.30
Show Full Article
TAGS:LOCAL NEWS 
Next Story