Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാവേദി വാർഷികാഘോഷം

കലാവേദി വാർഷികാഘോഷം

text_fields
bookmark_border
നന്തിബസാർ: മൂടാടി ന്യൂസ്റ്റാർ കലാവേദിയുടെ 18ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുരേഷ്ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാപട്ടേരി അധ്യക്ഷത വഹിച്ചു. പി. രാജീവൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി. വിവിധ കലാപരിപാടികളോടൊപ്പം 'വെയിൽ'എന്ന നാടകവും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story