Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM ISTനികുതിപിരിവ്: 100 ശതമാനം ലക്ഷ്യംനേടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
ബാലുശ്ശേരി: നിശ്ചിത തീയതിക്ക് ഒരുമാസം മുമ്പുതന്നെ 100 ശതമാനം നികുതി പിരിച്ചെടുത്ത് സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്. അഞ്ചുവർഷത്തിന്ശേഷമാണ് ബാലുശ്ശേരി പഞ്ചായത്ത് ഇൗ നേട്ടം കൈവരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവും കൂടുതൽ ഡിമാൻഡ് തുകയും ബാലുശ്ശേരിയിലാണ്. ഇൗ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പെർഫോമൻസ് യൂനിറ്റ്, കുടുംബശ്രീ, സോഫ്റ്റ്വെയർ സാേങ്കതിക വിദഗ്ധർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെയും മുഴുവൻ നികുതിദായകരെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story