Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM ISTകൂരാച്ചുണ്ടിൽ ജലക്ഷാമം രൂക്ഷമാവുന്നു പദ്ധതികൾ പാതിവഴിയിൽ
text_fieldsbookmark_border
കൂരാച്ചുണ്ട്: പഞ്ചായത്തിെൻറ പല വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. 10, 11, 12 വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. പത്താം വാർഡിലെ ഇടമനശ്ശേരി കുടിവെള്ള പദ്ധതി പാതിവഴിയിലാണ്. 105ഒാളം കുടുംബങ്ങൾക്കു വേണ്ടിയുള്ള ഈ പദ്ധതിയുടെ പ്ലംബിങ്, ടാങ്ക് പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. വട്ടച്ചിറ ഭാഗത്ത് ഇടമനശ്ശേരി കോളനിയിൽ താമസിക്കുന്നവർ നീർച്ചാലിൽനിന്ന് കുടിവെള്ളം പൈപ്പിലൂടെ എടുക്കുകയാണ്. ഈ നീർച്ചാൽ വറ്റിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story