Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളർത്തു നായ്​ക്കൾക്ക്...

വളർത്തു നായ്​ക്കൾക്ക് കുത്തിവെപ്പ് നടത്തി

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ ബി.സി റോഡിലെ സർക്കാർ മൃഗാശുപത്രിയിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി. നഗരസഭയുടെ ജീവനം അതിജീവനം പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച കുത്തിവെപ്പ് നടത്തിയത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷ​െൻറയും റോട്ടറി ക്ലബ് കാലിക്കറ്റ് ഈസ്റ്റി​െൻറയും സഹകരണത്തോടെയാണ് ജീവനം അതിജീവനം പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂർ മൃഗാശുപത്രിയിൽ നടന്ന പ്രതിരോധ കുത്തിവെപ്പിന് ഡോ. എസ്. ശ്രീജ, വെറ്ററിനറി കോളജ് എൻ.എസ്.എസ് വളൻറിയർമാരായ നിഖില, ആതിര എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story