Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിശു വിദ്യാഭ്യാസ...

ശിശു വിദ്യാഭ്യാസ സെമിനാർ

text_fields
bookmark_border
ശിശു വിദ്യാഭ്യാസ സെമിനാർ ഫേറാക്ക്: ഏർലി എജുക്കേഷൻ രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ ഗവേഷക കൂട്ടായ്മയായ ഹാപ്പി ജീനിയസും ഫാറൂഖ് െട്രയിനിങ് കോളജും സംയുക്തമായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് ഫാറൂഖ് കോളജിലാണ് സെമിനാർ നടക്കുക. അത്ത് അഫ്റോസ, ഡോ. വേണുഗോപാൽ, സലിം തായലകത്ത്, ഡോ. സുനിന്ദ്രൻ തുടങ്ങിയവർ പെങ്കടുക്കും. ഉച്ചക്ക് രണ്ടു മുതൽ നാലുവരെ വിവിധ കലാലയങ്ങളിലെ ഗവേഷക വിദ്യാർഥികളുടെ പ്രബന്ധാവതരണം ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story