Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:14 AM GMT Updated On
date_range 5 March 2018 5:14 AM GMTസഹചാരി സെൻറർ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
മുക്കം: മാമ്പറ്റ കെ.എം.സി.ടി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സമസ്തയുടെ നേതൃത്വത്തിൽ . മുക്കം ഓർഫനേജ് പ്രസിഡൻറ് വി.ഇ. മോയിമോൻ ഹാജി ഉദ്ഘാടനം ചെയ്തു. നാസർ ഫൈസി കൂടത്തായി അധ്യക്ഷനായി. ആർ.വി. കുട്ടിഹസൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി, സലാം ഫൈസി മുക്കം, യു.കെ അബ്ദുല്ലത്തീഫ് മൗലവി, അയ്യൂബ് കൂളിമാട്, കെ.എൻ.എസ് മൗലവി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, പി. അലി അക്ബർ മുക്കം, നടുക്കണ്ടി അബൂബക്കർ, കെ.വി. അബ്ദുറഹിമാൻ, അംജദ് ഖാൻ റശീദി, സ്വാലിഹ് ഹുദവി കളൻതോട്, ഹുസൈൻ യമാനി, ഉമർ ബാഖവി, മൂസ മാസ്റ്റർ, പി.സി. യൂസുഫ് ഫൈസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മലയമ്മ അബൂബക്കർ ഫൈസി (പ്രസി), പി.സി. യൂസുഫ് ഫൈസി (വർക്കിങ് പ്രസി), സലാം ഫൈസി മുക്കം, കെ.എൻ.എസ്. മൗലവി, പി. മൊയ്തു മലയമ്മ, വി. അസ്സു ഹാജി മുക്കം (വൈസ് പ്രസി), നാസർ ഫൈസി കൂടത്തായി (ജന. സെക്ര), നൂറുദ്ദീൻ ഫൈസി മുണ്ടുപാറ (വർക്കിങ് സെക്ര), അയ്യൂബ് കൂളിമാട്, പി. അലി അക്ബർ മുക്കം, പി.ടി. മുഹമ്മദ് കാതിയോട്, നുഹുമാൻ കുമാരനെല്ലൂർ (സെക്ര), ടി.ടി. അബ്ദുല്ല കളൻതോട് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story