Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവജ്രജൂബിലി ആഘോഷം...

വജ്രജൂബിലി ആഘോഷം സമാപിച്ചു

text_fields
bookmark_border
കോടഞ്ചേരി: തെയ്യപ്പാറ സ​െൻറ് ജോർജ് എൽ.പി സ്കൂളി​െൻറ ഒരു വർഷം നീണ്ടുനിന്ന വജ്രജൂബിലിയാഘോഷ സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങൾ നാടി​െൻറ സമ്പത്താണെന്നും അതി​െൻറ സംരക്ഷണ ചുമതലക്ക് ജനങ്ങൾ ബാധ്യസ്ഥരാണെന്നും എം.പി പറഞ്ഞു. ചെയർമാൻ കെ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, സ്ഥിരം സമിതി അംഗങ്ങളായ ടെസി ഷിബു, ചിന്ന അശോകൻ, വാർഡ് മെംബർ സജിനി രാമൻകുട്ടി, ബി.പി.ഒ മെഹറലി, ഹെഡ്മാസ്റ്റർ ഷാജി സി. പീറ്റർ, കോഒാഡിനേറ്റർ ഇബ്രാഹിം തട്ടൂർ, പി.ടി.എ പ്രസിഡൻറ് വി.കെ. ജംഷിദ്, സുജ വർഗീസ്, ജോണി കുടിയാംമല, കെ.യു. സാറ, മാത്യൂസ് പി. ജോൺ, സുമ രവി, റഷീദ് തട്ടൂർ, കെ.സി. പ്രമോദ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും എൻഡോവ്മ​െൻറ് വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story