Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:12 AM GMT Updated On
date_range 5 March 2018 5:12 AM GMTഅകക്കാമ്പ് നിശാ ക്യാമ്പ്
text_fieldsbookmark_border
അകക്കാമ്പ് നിശ ക്യാമ്പ് മാവൂർ: ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'അകക്കാമ്പ്' നിശ ക്യാമ്പിെൻറ ഉദ്ഘാടനം എം. ഇസ്മയിൽ മാസ്റ്റർ നിർവഹിച്ചു. 'സ്വാഭിമാനം പച്ചയോടൊപ്പം' എന്ന പ്രമേയവുമായി ശാഖകളെ ശക്തിപ്പെടുത്താൻ കുന്ദമംഗലം നിയോജക മണ്ഡലം നടത്തുന്ന കാമ്പയിനിെൻറ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ടൗൺ പ്രസിഡൻറ് പള്ളിപ്പറമ്പിൽ കരീം അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയൻറ് സെക്രട്ടറി റഷീദ് മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എം. ബാബുമോൻ മുഖാമുഖത്തിന് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഒ.എം. നൗഷാദ്, സി.കെ. കുഞ്ഞിമരക്കാർ, കെ.എം. നാസർ മാസ്റ്റർ, കെ. ഉസ്മാൻ, പി. ഉമ്മർകുട്ടി മാസ്റ്റർ പുലപ്പാടി, പി.പി. സലാം, പി. ലത്തീഫ് മാസ്റ്റർ, ലത്തീഫ് തേനുങ്ങൽ, ശരീഫ്, പാട്ടാപ്പിൽ അബ്ദുറഹിമാൻ ഹാജി, സി.കെ. ബാവ, ടി.പി. നജ്മുദ്ദീൻ, നിസാർ അഹമ്മദ്, ബാസിത്ത് പാട്ടാപ്പിൽ, ശംസീർ, ഹസീബ് തയ്യിൽ, ഹാഷിറലി, സി.കെ. മുഹമ്മദലി, ശംസു പാട്ടാപ്പിൽ, ഇർഷാദ്, ഫാസിൽ, നാസർ, ഷാഹുൽ ഹമീദ്, സി.കെ. അൻവർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷമീർ എഴുനിലത്ത് സ്വാഗതവും പി.പി. അനസ് നന്ദിയും പറഞ്ഞു. photo mvr youthleague nisacamp മാവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് നിശ ക്യാമ്പ് 'അകക്കാമ്പ്' എം. ഇസ്മയിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story