Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യവസായ സംരംഭകത്വ...

വ്യവസായ സംരംഭകത്വ പരിശീലനം

text_fields
bookmark_border
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ടെക്നോളജി, ബിസിനസ് ഇൻക്യുബേറ്റർ, അപ്ലൈഡ് ഇലക്ട്രോണിക്സ്, നെറ്റ്വർക്കിങ് എന്നീ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് സാേങ്കതിക വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എൽ.ഇ.ഡി ഉൽപന്നങ്ങൾ, സോളാർ പാനൽ ഇൻസ്റ്റലേഷൻ, ഇൻവെർട്ടർ, നെറ്റ്വർക്കിങ് സെക്യൂരിറ്റി സിസ്റ്റം എന്നീ മേഖലകളെ സംബന്ധിക്കുന്ന ക്ലാസുകളും ഉണ്ടാകും. ഇൗമാസം 12 മുതൽ പരിപാടി ആരംഭിക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0495-2286147, 9895 264 652. www.tbi.nitc.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story