Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:29 AM GMT Updated On
date_range 2 March 2018 5:29 AM GMTഫിസിയോ തെറപ്പിസ്റ്റുകളുടെ കലക്ടറേറ്റ് മാർച്ച്
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ ഫിസിയോതെറപ്പി കൗൺസിൽ രൂപവത്കരിക്കാൻ സാധിക്കില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ഫിസിയോതെറപ്പിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്ടീസ് തടഞ്ഞ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ് കോഒാഡിനേഷെൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.എ.പി.സി ജന. സെക്രട്ടറി ഡോ. ഹമീദ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രശാന്ത് നമ്പ്യാർ, ഡോ. ശരത്, ഡോ. സനൽ, ഡോ. അരുൺ കൃഷ്ണൻ, ഡോ. സജീവൻ, ഡോ. നിഷാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story