Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂമ്പാറ ഫാത്തിമബി...

കൂമ്പാറ ഫാത്തിമബി എച്ച്.എസ്.എസ് യാത്രയയപ്പ് സമ്മേളനം

text_fields
bookmark_border
തിരുവമ്പാടി: കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ എച്ച്.എസ്.എസിലെ യാത്രയയപ്പ് സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലാൽ മാത്യു അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ നെൽസൺ ജോസഫ്, അധ്യാപകൻ ബാബു പൈക്കാട്ടിൽ എന്നിവർക്കുള്ള ഉപഹാരം സമർപ്പണം പി.ടി.എ. റഹിം എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വി.എ. നസീർ, ജേക്കബ് ജോൺ, ജിമ്മി ജോസ്, കെ. അബ്ദുനാസർ, കൂമ്പാറ ബേബി, പി. അബ്ദുനാസർ, എം.എം ഖാലിദ് എന്നിവർ സംസാരിച്ചു. കോസ്മോസ് ഫുട്ബാൾ: ഒന്നാം സെമി ഇന്ന് തിരുവമ്പാടി: കോസ്മോസ് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഒന്നാം സെമി ഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും. ഈസ്റ്റ് എഫ്.സി ചേന്ദമംഗലൂരും ഇൻസാറ്റ് കോരങ്ങാടും തമ്മിലാണ് മത്സരം. വ്യാഴാഴ്ച നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിൽ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി തിരുവമ്പാടി, റോക്ക് ബ്രദേഴ്സ് പാമ്പിഴഞ്ഞപാറയെ പരാജയപ്പെടുത്തി. വാഴേ പറമ്പിൽ പടി റോഡ് ഉദ്ഘാടനം തിരുവമ്പാടി: മുറമ്പാത്തി വാഴേ പറമ്പിൽ പടി-ഞാറക്കാട്ട് പടി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ജോബി ജോസഫ് നിർവഹിച്ചു. ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. മുട്ടത്ത് അബ്ദുറഹ്മാൻ, മുട്ടത്ത് ജോയി, ജാഫർ, സുനീറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story