Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത മന്ത്രിക്കു​...

ഗതാഗത മന്ത്രിക്കു​ മുന്നിൽ 'കാറഭ്യാസം'; പിഴ ഇൗടാക്കി

text_fields
bookmark_border
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായി കാറോടിച്ചയാളെ പൊലീസ് പിടികൂടി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​െൻറ വാഹനത്തിന് മുന്നിൽ 'കാറഭ്യാസം' നടത്തിയ എകരൂൽ സ്വദേശി നിർമലിനെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രിതന്നെയാണ് പ്രശ്നം സ്റ്റേഷനിൽ അറിയിച്ചത്. ഇയാളിൽനിന്ന് 1000 രൂപ പിഴ ഇൗടാക്കി. പിന്നീട് വിട്ടയച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മന്ത്രി വെസ്റ്റ്ഹിൽ െഗസ്റ്റ്ഹൗസിൽനിന്ന് നഗരത്തിലേക്ക് വരവെയാണ് ഗതാഗത തടസ്സമുണ്ടാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story