Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനത്തിനുള്ളിൽ...

വനത്തിനുള്ളിൽ കാട്ടുകൊമ്പൻ ചെരിഞ്ഞു

text_fields
bookmark_border
*കടുവയുടെ ആക്രമണത്തെ തുടർന്നെന്ന് വനംവകുപ്പ് മേപ്പാടി: മേപ്പാടി റേഞ്ചിൽപ്പെട്ട എളമ്പിലേരി വനാന്തരത്തിൽ 45 വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പൻ ചെരിഞ്ഞു. കടുവയുടെ ആക്രമണത്തെ തുടർന്നാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ചൊവ്വാഴ്ച വൈകീട്ടാണ് വിവരമറിഞ്ഞതെന്ന് മേപ്പാടി വനംവകുപ്പ് അധികൃതർ പറഞ്ഞു. ബുധനാഴ്ച പൂക്കോട് വെറ്ററിനറി സർവകലാശാലയിൽനിന്നെത്തിയ സർജൻ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം വനത്തിനുള്ളിൽ സംസ്കരിച്ചുവെന്നും കൊമ്പുകൾ വനംവകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നും മേപ്പാടി റേഞ്ച് അധികൃതർ പറഞ്ഞു. --------------------------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story