Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വർണമഴ' സംഗമം

'വർണമഴ' സംഗമം

text_fields
bookmark_border
കക്കട്ടിൽ: വിരമിക്കുന്ന വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി. സുരേഷി​െൻറ യാത്രയയപ്പിനോടനുബന്ധിച്ച് ചിത്രകലാകാരന്മാരുടെ. നടത്തി. ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. മാനേജർ വി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി. സജിത, കെ.പി. സുരേഷ്, കെ.വി. ശശിധരൻ, മനോജ് അരൂർ, ടി. സുരേന്ദ്രൻ, എം. കൃഷ്ണൻ, ടി.പി. അശോകൻ, കെ.പി. രജീഷ്കുമാർ, ഇ. അനന്ദൻ, വി.പി. ഖാസിം, മനോജ്, ജി. ലഗേഷ്, പി.പി. അനൂപ് കുമാർ, കെ. പ്രമോദ്, ടി.കെ. രാജൻ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ ടി.കെ. ഗോപാലൻ, രാജഗോപാലൻ കാരപ്പറ്റ, മൊണാലിസ രാംദാസ് കക്കട്ടിൽ, വേണു നരിപ്പറ്റ, ഇ.പി. സജീവൻ, ആവോലം ശശി, ലത്തീഫ് പേരോട്, അജീഷ് ബാലുശ്ശേരി, ജസീ കൂരാചുണ്ട്, ഷമീ വട്ടോളി, ലിനീഷ് രാജ് എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story