Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുരുവന്ദനവും...

ഗുരുവന്ദനവും സ്നേഹസമാഗമവും

text_fields
bookmark_border
കല്ലാച്ചി: കല്ലാച്ചി ശ്രീദ്രോണാചാര്യ കോളജിലെ 97-2000 കാലഘട്ടത്തിലെ ബിരുദവിദ്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷത്തിൽ അധ്യാപകർക്ക് സ്നേഹാദരം നൽകി. കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യയിലെ അധ്യാപകരായ എം.കെ. വിനോദൻ, ചന്ദ്രൻ പൂക്കാട്, സതീശൻ ചെറുവാട്, രാമചന്ദ്രൻ പുറമേരി എന്നിവരെ വിദ്യാർഥികൾ പൊന്നാട അണിയിച്ചു. അനഘമോൾ മുഖ്യാതിഥിയായി. ഡോ. എം. ലിനീഷ്, രാധാകൃഷ്ണൻ വട്ടോളി, പി. സുജേഷ്, കുഞ്ഞബ്ദുല്ല വാണിമേൽ, ഷീബ, റിനിഷ, ശ്രീജേഷ്, ശ്രീകുമാർ, റിനീഷ് എന്നിവർ സംസാരിച്ചു. ഐഷ ശ്രീജിത്ത് സ്വാഗതവും രജീഷ് കരുകുളം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story