Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:03 AM IST Updated On
date_range 1 March 2018 11:03 AM ISTസീനിയർ മിനി പ്രമോഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഏപ്രിൽ രണ്ടു മുതൽ
text_fieldsbookmark_border
കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സീനിയർ മിനി പ്രമോഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്-2018 ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തും. വ്യക്തിപരമായി പങ്കെടുക്കാൻ താൽപര്യമുള്ള കായികതാരങ്ങൾ മാർച്ച് 16ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു മണി മുതൽ പേരു നൽകണം. ഫോൺ: 9895549929.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story