Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:03 AM IST Updated On
date_range 1 March 2018 11:03 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm വേളൂര്‍, വേളൂര്‍ വെസ്റ്റ്, കൊടക്കല്ല്, പെട്രോൾ പമ്പ് പരിസരം, മൂര്‍ക്കനാട്. 8 am - 1 pm കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ. 8 am - 5 pm മഞ്ഞക്കുളം, മാവട്ടുകണ്ടിമുക്ക്, പുത്തന്‍പുരപ്പാറ, മൈക്രോവേവ്, നരക്കോട്. 8 am - 6 pm പനയംകണ്ടി, കാപ്പിയില്‍. 8.30 - 5 pm ചമ്മലപ്പള്ളി, നിസരി ജങ്ഷൻ. 9 am - 11 am താഴെ തിരുവമ്പാടി, തോട്ടത്തിന്‍കടവ്, വാപ്പാട്ട്. 9 am - 2 pm ചെറുമോത്ത്, കല്ലിക്കണ്ടി. 9 am - 5 pm വലകെട്ട്, ചേളോത്ത്മുക്ക്, പൂമുഖം, കാപ്പുമല, ഒളോടിത്താഴം, മണിമല. 10 am - 5 pm വേങ്ങേരി വരമ്പ്, വടക്കിനാല്‍, സകലേശ്വരി ക്ഷേത്രപരിസരം, കാഞ്ഞിരവയല്‍. 12 noon - 2 pm തമ്പലമണ്ണ, ഇരുമ്പകം, അത്തിപ്പാറ. 2 pm - 6 pm തവളക്കുളം, പാറപ്പുറം, ആമാംകുനി വയല്‍, ബേപ്പൂർ കെ.എസ്.ഇ.ബി, ബി.സി റോഡ് മുതൽ മിനി സ്റ്റേഡിയം വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story