Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:35 AM IST Updated On
date_range 27 Jun 2018 11:35 AM ISTറാംമോഹൻ കമ്മത്ത് അനുസ്മരണം
text_fieldsbookmark_border
കോഴിക്കോട്: ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻറ് അസോസിയേഷെൻറ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന റാംമോഹൻ കമ്മത്തിെൻറ രണ്ടാം ചരമവാർഷികം വിവിധ സാമൂഹിക സേവന പരിപാടികളോടെ നടന്നു. എ.കെ.ജി.എസ്.എം.എ ജില്ല സെക്രട്ടറി മാഹിൻ നെരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അവശത അനുഭവിക്കുന്ന ജനങ്ങൾക്കു നൽകിവരുന്ന സ്വർണ സാന്ത്വനം സഹായ വിതരണം ബീമാ ഗ്രൂപ് ചെയർമാൻ ഗിരിരാജൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബുള്ളിയൻ ഡീലേഴ്സ് അംഗങ്ങളുടെ കുട്ടികൾക്ക് ഗോൾഡ് മെഡലുകൾ എ.കെ.ജി.എസ്.എം.എയുടെ സംസ്ഥാന സെക്രട്ടറി െക. സുരേന്ദ്രൻ കൊടുവള്ളിയും സംഘടനയുടെ പേട്രൺ സുരേന്ദ്രറാവു എന്നിവർ നൽകി. സുധീർ പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story