Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:35 AM IST Updated On
date_range 27 Jun 2018 11:35 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വ്യാഴാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 7 am - 3 pm കുരുവട്ടൂർ ഡിസ്പെൻസറി, പൊട്ടമുറി മുതൽ കമ്മങ്കോട്ടുതാഴം വെരയും പയിമ്പ്ര മുതൽ പുറ്റുമണ്ണിൽതാഴം വെരയും. 8 am - 11 am കുറ്റ്യാടി ടൗൺ 8 am - 5 pm നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, ചളുക്കിൽ. 9 am - 12 പൊന്നങ്കോട്കുന്ന്, മഠത്തിൽ മുക്ക്, ഭവൻസ് സ്കൂൾ പരിസരം. 9 am - 2 pm അടുക്കത്ത്, മൊയിലോത്ര, മണ്ണൂർ, മുണ്ടക്കുറ്റി, കള്ളാട്, ബീച്ച് റോഡ്, കസ്റ്റംസ് ക്വാർട്ടേഴ്സ്, റവന്യൂ ക്വാർട്ടേഴ്സ്, വെസ്റ്റ്വേ ഹോട്ടൽ പരിസരം, മേയർ ഭവൻ, നാലാംഗേറ്റ്, ചെറൂട്ടി റോഡ്, വയനാട് റോഡിൽ എൽ.ഐ.സി മുതൽ ക്രിസ്ത്യൻ കോളജ് വരെ, ഫാത്തിമ ഹോസ്പിറ്റൽ, ഇയ്യാട് ടൗൺ, കുറുങ്ങോട്ടുപാറ, ജനതാ റോഡ്, കാവിലുംപാറ. 9 am - 5 pm വടയം 9.30 am - 2 pm വട്ടോളിപ്പറമ്പ്. 10 am - 1 pm കോറോത്ത് പൊയിൽ, ചിറ്റാടി മുക്ക്, ചാമക്കാല, അമ്പലപ്പാട് , അങ്കത്തായി, കാക്കൂർമല, കുനിയാട്ടമ്മൽ, പെരുംപൊയിൽ, പൂച്ചോളി പാലം. 11 am - 2 pm തൊട്ടിൽപാലം റോഡ് 12 - 5 pm ജനതാതാഴം, ഐശ്വര്യ ജങ്ഷൻ, മുതുവാട് സ്കൂൾ പരിസരം, പള്ളിപ്പൊയിൽ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story