Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവുനായ്​ ശല്യം

തെരുവുനായ്​ ശല്യം

text_fields
bookmark_border
തെരുവുനായ്​ ശല്യം
cancel
മുക്കം: നഗരത്തിന് ഭീതി സൃഷ്ടിച്ച് തെരുവുനായ്ക്കൂട്ടങ്ങൾ. മത്സ്യ മാർക്കറ്റ്, പി.സി ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ പരിസരം, മുക്കം കടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ ഭീതിപരത്തി വിലസുന്നത്. രാത്രിയായാൽ ഇ.എം.എസ് ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തി​െൻറ കവാടപടികളിലാണ് നായ്ക്കൾ തമ്പടിക്കുന്നത്. മുക്കത്ത് 15 പേർക്ക് ഡെങ്കി: 15പേർ ആശുപത്രിയിൽ മുക്കം: നഗരസഭയിലും സമീപ പ്രദേശങ്ങളിലും 15പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടുപേരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ പ്രവേശിപ്പിച്ചും. മണാശ്ശേരി, മാമ്പറ്റ, കയ്യിട്ടാപൊയിൽ, കെ.എം.സി.ടി പ്രദേശം, കാരശ്ശേരി, മാവൂർ ചൂലൂർ, തോട്ടത്തിൻ കടവ് എന്നീ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് ഡെങ്കിപ്പനി ബാധ. പകർച്ചപ്പനി ബാധിച്ച് 600പേർ ചൊവ്വാഴ്ച മുക്കം കമ്യൂണിറ്റി സ​െൻററിൽ ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story