Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ ദിനാചരണവും...

ലഹരിവിരുദ്ധ ദിനാചരണവും റാലിയും

text_fields
bookmark_border
ലഹരിവിരുദ്ധ ദിനാചരണവും റാലിയും
cancel
തിരുവമ്പാടി: കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. സ്കൂൾ അസി. മാനേജർ ഫാ. തോമസ് കൊച്ചുമുറിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോസ് മടപ്പള്ളി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ലീന വർഗീസ്, ഹെഡ്മാസ്റ്റർ ബാബു ജോസഫ്, കെ.കെ. ജയിംസ്, എൽസമ്മ, ജോളി ജോസഫ്, റോയി അഗസ്റ്റിൻ, ഹൃദ്യ അഗസ്റ്റിൻ. ഫാ. ജോസഫ് പുത്തേട്ട് പടവിൽ, ദിശ കർമസമിതി ഭാരവാഹികളായ ജയേഷ് സ്രാമ്പിക്കൽ, ഷുക്കൂർ മിനർവ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story