Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരിക്കുനി സർവിസ്​...

നരിക്കുനി സർവിസ്​ സഹകരണ ബാങ്ക് നീതി മെഡിക്കൽസ്​ ഉദ്ഘാടനം

text_fields
bookmark_border
നരിക്കുനി സർവിസ്​ സഹകരണ ബാങ്ക് നീതി മെഡിക്കൽസ്​ ഉദ്ഘാടനം
cancel
നരിക്കുനി: നരിക്കുനി സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ ആരംഭിക്കുന്ന നീതി മെഡിക്കൽസ് വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ ഈ ആവശ്യത്തിനായി ബാങ്കിന് സർക്കാർ അനുവദിച്ച കെട്ടിടത്തിലാണ് മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത്. ബാങ്കിങ് ഇതര മേഖലകളിലേക്ക് ബാങ്കി​െൻറ പ്രവർത്തനം വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി, കൺസ്യൂമർ ഫെഡറേഷ​െൻറ സഹകരണത്തോടെ ആരംഭിക്കുന്ന നീതി മെഡിക്കൽസിൽ എല്ലാത്തരം മരുന്നുകളും 12 മുതൽ വിലക്കുറവിൽ ലഭ്യമാകുമെന്ന് ബാങ്ക് സെക്രട്ടറി എം.സി. ഹരീഷ്കുമാർ, പ്രസിഡൻറ് പി.സി. രവീന്ദ്രൻ, ഡയറക്ടർ വി.കെ. ഹംസ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story