Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:12 AM IST Updated On
date_range 27 Jun 2018 11:12 AM ISTലഹരി വിരുദ്ധ റാലി
text_fieldsbookmark_border
പയ്യോളി: റൂറൽ ജില്ല ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി അക്ഷര കോളജിെൻറയും പയ്യോളി ഹൈസ്കൂൾ എസ്.പി.സി യൂനിറ്റിെൻറയും സഹകരണത്തോടെ ലഹരി വിരുദ്ധ റാലി നടത്തി. വടകര ഡിവൈ.എസ്.പി. സി.ആർ. സേന്താഷ് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണം വടകര നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ ഉദ്ഘാടനം ചെയ്തു. പയ്യോളി പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് അധ്യക്ഷത വഹിച്ചു. കെ. മോഹൻ ബാബു, നാരായണൻ, നാർകോട്ടിക് സെൽ സബ് ഇൻസ്പെക്ടർ പി.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. വി.പി. ശിവദാസൻ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സി. മുഹമ്മദ്, രംഗിഷ് കടവത്ത് എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story