Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം സബ്ട്രഷറി മിനി...

മുക്കം സബ്ട്രഷറി മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങി

text_fields
bookmark_border
മുക്കം സബ്ട്രഷറി മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങി
cancel
മുക്കം: വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുക്കം സബ് ട്രഷറി അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. താഴെ നിലയിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയതു. ഉത്തരമേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.ഐ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറി ഓഫിസർ ശശിധരൻ, സി.ടി.സി. അബ്ദുല്ല, പ്രശോഭ്കുമാർ, ജി.കെ. ഷീല, പ്രിയ മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story