Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 11:02 AM IST Updated On
date_range 25 Jun 2018 11:02 AM ISTഎയ്റോ ബ്രിഡ്ജുകൾ വഹിച്ചുള്ള ട്രെയ്ലറുകൾ കൗതുകമായി
text_fieldsbookmark_border
കൊയിലാണ്ടി: . കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റ് എയ്റോ ബ്രിഡ്ജുകൾ വഹിച്ചുള്ള രണ്ട് ട്രെയ്ലറുകളാണ് കടന്നുപോയത്. ഉയരവും നീളവും കൂടുതൽ ഉള്ളതിനാൽ പൊലീസിെൻറയും മറ്റും സഹായത്താൽ സാവധാനമാണ് പോയത്. കുറ്റിപ്പുറത്തുനിന്ന് ഈ മാസം ഒന്നിനാണ് പുറപ്പെട്ടത്. ട്രെയ്ലറുകൾ കടന്നുപോയതിനാൽ ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story