Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീക്കുനിയിൽ വീണ്ടും...

തീക്കുനിയിൽ വീണ്ടും വെള്ളംകയറി

text_fields
bookmark_border
വേളം: വ്യാഴാഴ്ച പകലും രാത്രിയും പെയ്ത ശക്തമായ മഴയിൽ തീക്കുനി അരുർ റോഡിൽ വെള്ളംകയറി ഗതാഗതം മുടങ്ങി. തീക്കുനി കുനിയിൽ ജാഫറി​െൻറ വീട്ടിൽ വെള്ളംകയറി. ഓങ്ങാരകുന്ന് നടപ്പാത വെള്ളത്തിൽ മുങ്ങി അഴുക്കുചാൽ നികന്നതും വയലുകൾ നികത്തിയതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story