Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:02 AM IST Updated On
date_range 22 Jun 2018 11:02 AM ISTപാഷൻഫ്രൂട്ട് കൃഷിയിൽ പരിശീലനം
text_fieldsbookmark_border
ഈങ്ങാപ്പുഴ: കുടുംബശ്രീ ജില്ലാ മിഷെൻറ ആഭിമുഖ്യത്തിൽ നൽകി. കൊടുവള്ളി ബ്ലോക്കിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന തങ്കച്ചൻ, സി.ഡി.എസ് ചെയർപേഴ്‌സന്മാരായ വനജ, മോളി, വൈസ് ചെയർപേഴ്‌സൻ ഷീബ സജി, കുടുംബശ്രീ മിഷൻ അസി. കോഓഡിനേറ്റർ ഗിരീഷ് എന്നിവർ സംസാരിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ റിസോഴ്‌സ്പേഴ്‌സൻ അനിൽ പരിശീലനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story