Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായനദിനം ആചരിച്ചു

വായനദിനം ആചരിച്ചു

text_fields
bookmark_border
നന്തിബസാർ: പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ വായനദിനം ആചരിച്ചു. കവി ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സിനി, വൈസ് പ്രിൻസിപ്പൽ പ്രമോദ്, രാഘി, ഉമർ മുക്താർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച വിദ്യാർഥിക്കുള്ള സമ്മാനം ബിജു കാവിൽ റസിൻ അഷ്റഫിന് നൽകി. മഴയിൽ മതിൽ തകർന്ന് വീടിന് നാശം പേരാമ്പ്ര: കനത്ത മഴയിൽ മതിൽ തകർന്ന് വീടിന് കേടുപറ്റി. ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൈപ്രം കുഞ്ഞിപ്പറമ്പിൽ ഹാരിസി​െൻറ വീടിനു സമീപം ചെങ്കല്ലും കരിങ്കല്ലും കൊണ്ടു നിർമിച്ച മതിലാണ് വ്യാഴാഴ്ച തകർന്നത്. മണ്ണും കല്ലും വീടി​െൻറ തറ ഭാഗത്ത് പതിച്ചിരിക്കുകയാണ്. വാർഡ് മെംബർ അബ്ദുറഹ്മാൻ പുത്തൻപുരയിൽ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story