Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭയാർഥി ഐക്യദാർഢ്യം

അഭയാർഥി ഐക്യദാർഢ്യം

text_fields
bookmark_border
നാദാപുരം: വംശവെറി, യുദ്ധം, പട്ടിണി തുടങ്ങിയ കാരണങ്ങളാൽ അഭയാർഥികളായ കുട്ടികളോട് ഐക്യദാർഢ്യവുമായി വിദ്യാർഥിനികൾ. നാദാപുരം ടി.ഐ.എം സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടന്ന അഭയാർഥി ദിനാചരണം വേറിട്ടതായി. ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, ടി.കെ. അസ്ലം, മണ്ടോടി ബഷീർ, എം. സുബൈർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story