Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTഅനുസ്മരിച്ചു
text_fieldsbookmark_border
പാറമ്മൽ: സാമൂഹികപ്രവർത്തകനായിരുന്ന എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്ററെ രണ്ടാം ചരമവാർഷികത്തിൽ . പ്രസംഗമത്സരം, കവിത പ്രദർശനം, കവിയരങ്ങ്, ചികിത്സ-വിദ്യാഭ്യാസ സഹായവിതരണം തുടങ്ങിയവ നടന്നു. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ.പി. ദാമോദരൻ അധ്യക്ഷതവഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ, എൻ. പ്രമോദ് ദാസ്, ബി. ദേവൻ, എ.വി. കൃഷ്ണൻ, ഇ. പ്രേമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story