Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി. ​േകാളജ്​...

മെഡി. ​േകാളജ്​ കോമ്പൗണ്ടിൽ മരം കടപുഴകി

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ േകാളജ് കോമ്പൗണ്ടിൽ മരം കടപുഴകി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് എ ഒമ്പത് ക്വാർേട്ടഴ്സിനടുത്തുള്ള മരം റോഡിലേക്ക് കടപുഴകിയത്. മരംവീണ് വൈദ്യുതി കമ്പിയും പൊട്ടിയതോടെ ഏറെനേരം വൈദ്യുതി ബന്ധം തകരാറിലായി. ലീഡിങ് ഫയർമാർ ഇ.സി. നന്ദകുമാറി​െൻറ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റാണ് മരം മുറിച്ചുമാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story