Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോകകപ്പ്: കുടവിതരണം

ലോകകപ്പ്: കുടവിതരണം

text_fields
bookmark_border
photo umberlla.jpg നരിക്കൂട്ടുംചാലിൽ ലോകകപ്പിന് ആവേശം നിറച്ചുകൊണ്ട് സെനഗൽ ആരാധകർ നിർധനരായ കുട്ടികൾക്ക് നടത്തിയ കുട വിതരണം കുറ്റ്യാടി പഞ്ചായത്ത് അസി. സെക്രട്ടറി ജെ.ഡി. ബാബു നിർവഹിക്കുന്നു കുറ്റ്യാടി: ഫുട്ബാൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നരിക്കൂട്ടുംചാലിലെ സെനഗൽ ആരാധകർ സ്‌കൂൾ കുട്ടികൾക്ക് കുട വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജെ.ഡി. ബാബു ഉദ്‌ഘാടനം ചെയ്തു. പി.പി. ദിനേശൻ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story