Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിൽ കിണർ...

മഴയിൽ കിണർ ഇടിഞ്ഞുതാഴ്​ന്നു

text_fields
bookmark_border
കമ്പളക്കാട്: കനത്ത മഴയിൽ കിണർ മണ്ണിനടിയിലേക്ക് താഴ്ന്നു. ഒന്നാംമൈൽ പടിക്കരക്കണ്ടി നാസറി​െൻറ വീട്ടിലെ കിണറാണ് താഴ്ന്നുപോയത്. ആൾമറയോടുകൂടിയ ആഴംകൂടിയ കിണറിലെ 44 റിങ്ങുകളും മണ്ണിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കിണറിലെ വെള്ളം പൂർണമായും വറ്റുകയും ചെയ്തു. വീടിനോട് ചേർന്നുള്ള കിണർ താഴ്ന്നതിനൊപ്പം വീടിന് ചെറുതായി വിള്ളലുകൾ സംഭവിച്ചിട്ടുമുണ്ട്. MONWDL14 കമ്പളക്കാട് ഒന്നാംമൈൽ പടിക്കരക്കണ്ടി നാസറി​െൻറ വീട്ടിലെ കിണർ മണ്ണിനടിയിലേക്ക് താഴ്ന്നുപോയപ്പോൾ പുസ്തകമേള ഇന്ന് മുതൽ കൽപറ്റ: വായനാ വാരാചരണത്തിനോടനുബന്ധിച്ച് ചൊവ്വാഴ്ച മുതൽ കലക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ല ഇൻഫർമേഷൻ ഓഫിസ് പുസ്തകമേള സംഘടിപ്പിക്കും. സർക്കാർ പ്രസിദ്ധീകരണങ്ങൾ സൗജന്യ നിരക്കിൽ മേളയിൽ ലഭിക്കും. മേള ജൂൺ 25വരെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story