Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്തമഴ: കോഴഞ്ചേരി...

കനത്തമഴ: കോഴഞ്ചേരി കോട്ടനടപ്പുഴ കരകവി​​െഞ്ഞാഴുകി കൃഷിയടങ്ങൾക്ക്​ നഷ്​ടം

text_fields
bookmark_border
ബാലുശ്ശേരി: കനത്ത മഴ തുടരുന്ന ബാലുശ്ശേരി ഹൈസ്കൂളിനടുത്ത് കോഴഞ്ചേരിപ്പുഴ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങൾക്ക് നഷ്ടം. തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് കോഴഞ്ചേരിപ്പുഴ, കോട്ടനടപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങൾക്കും വീടുകൾക്കും ഭീഷണിയായി. ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ കെട്ടിടം പുഴയുടെ തൊട്ടടുത്താണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കമുക് പൊട്ടിവീണ് തുരുത്ത്യാട് മണ്ണാത്തിക്കടവ് ഭാസ്കര​െൻറ വീട് ഭാഗികമായി തകർന്നു. പടിഞ്ഞാറെ തറയിൽ ശിവദാസ​െൻറ വീടി​െൻറ കോൺക്രീറ്റ് സ്ലാബും തകർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story