Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക പട്ടിക നൽകാത്ത...

അധ്യാപക പട്ടിക നൽകാത്ത കോളജുകളെയും ഏകജാലത്തിലുൾപ്പെടുത്തും

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക പട്ടിക സമർപ്പിക്കാത്ത കോളജുകളുടെ ബിരുദ ഏകജാലക സംവിധാനത്തിലെ വിലക്ക് നീക്കി. 87 കോളജുകളെയായിരുന്നു വിലക്കിയത്. തുടർന്ന് പട്ടിക അപ്ലോഡ് ചെയ്ത കോളജുകൾക്ക് ഏകജാലക സംവിധാനം തുറന്നുകൊടുത്തിരുന്നു. 50ഓളം കോളജുകൾ അധ്യാപക പട്ടിക സമർപ്പിച്ചില്ല. എന്നാൽ, ബിരുദ ഏകജാലകത്തി​െൻറ ഒന്നാം അലോട്ട്മ​െൻറ് പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങിയതിനാൽ ഇവർക്ക് താൽക്കാലിക ഇളവ് നൽകുകയായിരുന്നു. അനുസരണക്കേട് കാട്ടിയ കോളജുകൾക്കെതിരായ ശിക്ഷ പിന്നീട് തീരുമാനിക്കും. ഇത്തരം കോളജുകളെ ട്രയൽ അലോട്ട്മ​െൻറിൽനിന്ന് മാറ്റിയെങ്കിലും നടപടി വിദ്യാർഥികളെ ബാധിച്ചിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story