Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിലിടിഞ്ഞ്​ വീടിന്​...

മതിലിടിഞ്ഞ്​ വീടിന്​ കേടുപറ്റി

text_fields
bookmark_border
നന്തിബസാർ: ശക്തിയായ മഴയിൽ മുചുകുന്നിൽ അയൽവാസിയുടെ വീടി​െൻറ മതിൽ തകർന്നു വീണതിനെത്തുടർന്നു തടത്തിൽ അബ്ദുറഹിമാ​െൻറ വീടിന് കേടുപറ്റി. പൈപ്പുകളും, ജനൽ ചില്ലുകളും തകർന്നു. കോടിക്കൽ പരേതനായ തലോടി ഹസ്സ​െൻറ വീടിനു മുകളിൽ തെങ്ങുവീണ് കേടുപറ്റി. മധുരക്കണ്ടി മുസ്തഫയുടെ വീടിന് മുകളിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. പള്ളിക്കരയിലെ തയ്യിൽതാഴകുനി നാരായണിയുടെ വീടിനു മുകളിലും തെങ്ങുവീണ് വീടിന് കേടുപറ്റി. ചെറിയത്ത് ബാബുവി​െൻറ ഓടിട്ട വീടിനുമുകളിൽ മരം വീണു. എടവനക്കണ്ടി വിലാസിനിയുടെ വീടിനും നഷ്ടങ്ങളുണ്ടായി. മരംവീണ് പാൽക്കൊത്ത കുഞ്ഞായിഷയുടെ വീടി​െൻറ മേൽക്കൂര തകർന്നു. പുതിയൊട്ടിത്താഴ ദിവാകരൻ നായരുടെ വീടി​െൻറ മുകളിൽ മരങ്ങൾ വീണ് തകരാർ സംഭവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story