Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാൻഡ്​ഫ്രഷ്...

ഗ്രാൻഡ്​ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഇൗദ്​ ഒാഫർ നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: ഗ്രാൻഡ്ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ ഇൗദ് ഒാഫർ ഞായറാഴ്ച മുതൽ ആരംഭിക്കും. ഗ്രാൻഡ് ഫ്രഷി​െൻറ പന്നിയങ്കര, മാങ്കാവ്, സിവിൽ സ്റ്റേഷൻ, മൂഴിക്കൽ, താമരശ്ശേരി, കൽപറ്റ ഷോറൂമുകളിലാണ് ഇൗദ് ഒാഫറുകൾ ആരംഭിച്ചിരിക്കുന്നത്. 1000 രൂപയുടെ പർച്ചേസിനൊപ്പം ഒരു കിലോ പഞ്ചസാര, 2000 രൂപക്ക് മൂന്നു കിലോ, 3000 രൂപക്ക് അഞ്ചു കിലോ, 4000 രൂപക്ക് ഏഴു കിലോ, 5000 രൂപക്ക് 10 കിലോ പഞ്ചസാരയോ കുറുവ അരിേയാ സൗജന്യമായി ലഭിക്കും. കൂടാതെ ഗ്രാൻഡ്ഫ്രഷി​െൻറ ഒാഫർ കാർഡുള്ളവർക്ക് മറ്റു ആനുകൂല്യങ്ങളുമുണ്ട്. നിത്യോപയോഗ സാധനങ്ങൾ കൂടാതെ പച്ചക്കറികൾ, സ്റ്റേഷനറി, കോസ്െമറ്റിക്സ്, സ്കൂൾ െഎറ്റംസ് എന്നിവയും ഹൈപ്പർമാർക്കറ്റിലുണ്ട്. ഇൗദ് തിരക്ക് പ്രമാണിച്ച് പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story