Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിൽ എട്ടു​...

കാലിക്കറ്റിൽ എട്ടു​ കോളജുകൾകൂടി അധ്യാപകരുടെ പട്ടിക നൽകി

text_fields
bookmark_border
കോഴിക്കോട്: എട്ടു കോളജുകൾകൂടി അധ്യാപകരുടെ പട്ടിക കാലിക്കറ്റ് സർവകലാശാലക്ക് കൈമാറി. പരീക്ഷ ഡ്യൂട്ടിക്കും മൂല്യനിർണയത്തിനും അധ്യാപകരെ ലഭിക്കാതായതോടെയാണ് സർവകലാശാല അധ്യാപകരുടെ പട്ടിക അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. വിവരങ്ങൾ നൽകാത്ത കോളജുകളെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ട്രയൽ അലോട്ട്മ​െൻറിൽനിന്ന് പുറത്താക്കുെമന്ന് പരീക്ഷ കൺട്രോളർ ഉത്തരവിറക്കിയിരുന്നു. 87 കോളജുകളെ ട്രയൽ അലോട്ട്മ​െൻറിൽ തടയാനായിരുന്നു ഉത്തരവ്. അതേസമയം, ഏകജാലകത്തിലെ ഒാപ്ഷനുകൾ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. 13ന് നടക്കുന്ന ആദ്യ അലോട്ട്മ​െൻറിൽ ഇൗ കോളജുകളെ തടയുമോെയന്ന് വ്യക്തമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story