Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എം.എച്ചിലെ മിന്നൽ...

ബി.എം.എച്ചിലെ മിന്നൽ പണിമുടക്ക്​ ആശങ്കജനകം ​-​െഎ.എം.എ

text_fields
bookmark_border
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണം വേണ്ട രോഗികളെപ്പോലും അവഗണിച്ചുകൊണ്ട് വിവിധ വാർഡുകളിൽ 30ഒാളം നഴ്സുമാർ മിന്നൽ പണിമുടക്ക് നടത്തിയതിനെ െഎ.എം.എ കോഴിക്കോട് അപലപിച്ചു. സ്ഥാപനത്തി​െൻറ പ്രവർത്തനം സ്തംഭിപ്പിക്കുന്ന ഇത്തരം നടപടികളെ നേരിടാൻ പൊതുജനവും അധികാരികളും മുന്നോട്ടുവരണം. നൈതികതക്ക് നിരക്കാത്ത ഇൗ നടപടിക്കെതിരെ നഴ്സിങ് കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് െഎ.എം.എ കോഴിക്കോട് ഘടകം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story