Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 5:23 AM GMT Updated On
date_range 9 Jun 2018 5:23 AM GMTപരിസ്ഥിതി ബോധന കാമ്പയിൻ ഉദ്ഘാടനം
text_fieldsbookmark_border
പരിസ്ഥിതി ബോധന കാമ്പയിൻ ഉദ്ഘാടനം മടവൂർ: ഐ.എസ്.എം പരിസ്ഥിതി ബോധന കാമ്പയിനിെൻറ ഭാഗമായി ഐ.എസ്.എം മടവൂർ യൂനിറ്റ് സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് നിർവഹിച്ചു. 'മണ്ണും വിണ്ണും കാക്കാൻ മഴയും മണ്ണും സംരക്ഷിക്കാൻ നാടിെൻറ പച്ചപ്പിനായി കൈകോർക്കാം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ എന്നിവ നടന്നു. എം. അബ്്ദുൽ മജീദ്, പി. ഹംസ, എം.കെ. അഫ്സൽ, പി.കെ. ഷമീം സ്വലാഹി, എം.പി. മുഹമ്മദലി, എം.കെ. അബ്ദുൽ റഷീദ്, പി.കെ. അൻവർ, ആർ.കെ. നിയാസ്, അബ്ദുല്ല ഹുസൈൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story