Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 5:14 AM GMT Updated On
date_range 9 Jun 2018 5:14 AM GMTകോഴിക്കോട് വൈറോളജി ലാബ് വേണം: ലോക് ജന്‍ശക്തി പാര്‍ട്ടി
text_fieldsbookmark_border
കോഴിക്കോട് വൈറോളജി ലാബ് വേണം: ലോക് ജന്‍ശക്തി പാര്‍ട്ടി കോഴിക്കോട്: മെഡിക്കൽ കോളജില്‍ വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് ലോക്ജന്‍ശക്തി പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്ക ല്കോളജില് സ്ഥിരമായി ഐെസാലേഷന്‍ വാര്‍ഡ് വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിപ വൈറസ്ബാധ പ്രതിരോധിച്ചതില്‍ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നു. സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ഖാന്‍, ജില്ല ജനറല്‍ സെക്രട്ടറി പി.ടി. സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story