Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖുർആൻ സമ്മേളനവും...

ഖുർആൻ സമ്മേളനവും അനുമോദന സംഗമവും

text_fields
bookmark_border
നാദാപുരം: ജമാഅത്തെ ഇസ്‌ലാമി നാദാപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. നാദാപുരം സർഗ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി സംസാരിച്ചു. ഖുർആൻ സ്റ്റഡി സ​െൻറർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയ ഷാഹിന അബ്ദുറഹ്മാൻ, പ്രിലി റാങ്കുകൾ നേടിയ എം. സാജിത, ഹൈദ്രൂസ് എന്നിവരെയും, എസ്.എസ്.എൽ.സി, പ്ലസ്‌ ടു ഫുൾ എ പ്ലസ് വിജയികളെയും എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെയും അനുമോദിച്ചു. ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ കടമേരി അധ്യക്ഷത വഹിച്ചു. മഞ്ഞൾ അബ്ദുല്ല മൗലവി സമാപന പ്രാർഥന നടത്തി. ഖാലിദ് സ്വാഗതവും കുഞ്ഞാലി തോട്ടത്തിൽ ഖിറാഅത്തും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story