Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആലപ്പുഴയിലെ രോഗിക്ക്​ ...

ആലപ്പുഴയിലെ രോഗിക്ക്​ നിപയില്ല

text_fields
bookmark_border
കോഴിക്കോട്: നിപ സംശയത്തെ തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മേയിൽ ഇയാൾ കോഴിക്കോട് സന്ദർശിച്ചിരുന്നുവെങ്കിലും നിപ രോഗ ബാധിതരുമായി ഒരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story