Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ​േഫാറം വിതരണം

അപേക്ഷ ​േഫാറം വിതരണം

text_fields
bookmark_border
കോഴിക്കോട്: കോർപറേഷ​െൻറ 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ േഫാറം വിതരണം ചെയ്യുന്നു. ഫോറം നഗരസഭ ഒാഫിസിലും, നിർവഹണ ഉദ്യോഗസ്ഥരുടെ ഒാഫിസുകളിലും, വാർഡ് കമ്മിറ്റി, വാർഡ് സഭ എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷ നഗരസഭ ഒാഫിസിൽ സ്വീകരിക്കുന്ന അവസാന തീയതി 16ന് വൈകീട്ട് മൂന്ന് വരെ മാത്രം.
Show Full Article
TAGS:LOCAL NEWS 
Next Story