Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എൽ.ഒമാർക്ക്

ബി.എൽ.ഒമാർക്ക് പരിശീലനം

text_fields
bookmark_border
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷ​െൻറ സ്പെഷൽ സമ്മറി റിവിഷൻ 2019‍​െൻറ ഭാഗമായി ബി.എൽ.ഒമാർക്കുള്ള പരിശീലനം വെള്ളിയാഴ്ചയും തിങ്കളാഴ്ചയും താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. വെള്ളിയാഴ്ച 11 മണി മുതൽ നോർത്ത് മണ്ഡലത്തിലെ ബി.എൽ.ഒമാർക്കും ഉച്ചക്ക് 2.30 മുതൽ സൗത്ത് മണ്ഡലത്തിലെ ബി.എൽ.ഒമാർക്കും പരിശീലനം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 10 മുതൽ എലത്തൂർ മണ്ഡലത്തിലെ ബി.എൽ.ഒമാർക്കും, 11.45 മുതൽ ബേപ്പൂർ മണ്ഡലത്തിലെ ബി.എൽ.ഒമാർക്കും ഉച്ചക്ക് 2.30 മുതൽ കുന്ദമംഗലം മണ്ഡലത്തിലെ ബി.എൽ.ഒമാർക്കുമായിരിക്കും പരിശീലനം.
Show Full Article
TAGS:LOCAL NEWS 
Next Story