Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷരശ്രീ പുരസ്​കാരം...

അക്ഷരശ്രീ പുരസ്​കാരം നൽകുന്നു

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കർഷകരുടെ മക്കൾക്ക് ഫാർമേഴ്സ് അസോസിയേഷൻ (എഫ്.എ.ഒ.െഎ) സെൻട്രൽ കമ്മിറ്റി അക്ഷരശ്രീ പുരസ്കാരവും പ്രശംസ പത്രവും നൽകി ആദരിക്കുന്നു. വിദ്യാർഥികൾ മാർക്ക് ലിസ്റ്റി​െൻറ കോപ്പി, കർഷകരുടെ മക്കളാണെന്ന് തെളിയിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സാക്ഷ്യപത്രം, അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച കവർ, രണ്ടു പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവ സഹിതം ജൂൺ 28ന് മുമ്പായി അയക്കണം. വിലാസം: പി.എ. ഹൈറുന്നീസ, സംസ്ഥാന സ്കൂൾ കാർഷിക ക്ലബ് കോഒാഡിനേറ്റർ, മനാട്ട് പറമ്പിൽ, മതിലകം പി.ഒ, തൃശൂർ-680685. ഫോൺ: 8078 8168 10, 9745 1484 51.
Show Full Article
TAGS:LOCAL NEWS 
Next Story