Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിരുദ കോഴ്​സിലേക്ക്​...

ബിരുദ കോഴ്​സിലേക്ക്​ പ്രവേശനം

text_fields
bookmark_border
കോഴിക്കോട്: െഎ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളജ് ഒാഫ് അപ്ലൈഡ് സയൻസിൽ 2018-19 അധ്യയനവർഷത്തിൽ ആരംഭിക്കുന്ന ത്രിവത്സര ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ ബി.എസ്സി ഇലക്ട്രോണിക്സ്/ബി.സി.എ/ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബി.എ ഇംഗ്ലീഷ്/ബി.ബി.എ എന്നീ കോഴ്സുകളിലെ മാനേജ്മ​െൻറ് സീറ്റിലേക്ക് പ്രവേശനത്തിന് ജൂൺ 18 വരെ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷഫോറവും പ്രോസ്പെക്ടസും കോളജ് ഒാഫിസിൽനിന്ന് ജൂൺ 18 വരെ ലഭിക്കും. അേപക്ഷഫോറം െഎ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റിൽ (www.ihrd.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപ). ഫോൺ: 0495 2765154.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story