Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 5:15 AM GMT Updated On
date_range 6 Sep 2021 7:31 AM GMTനിപ വൈറസ്: താലൂക്ക് ആശുപത്രിക്ക് ഉപകരണങ്ങൾ നൽകി
text_fieldsbookmark_border
ബാലുേശ്ശരി: നിപ പ്രതിരോധ നടപടികളുടെ ഭാഗമായി ബാലുശ്ശേരി റീജനൽ കോഒാപറേറ്റിവ് ബാങ്കിെൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ആവശ്യമായ പി.പി.ഇ കിറ്റും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ബാങ്ക് പ്രസിഡൻറ് എ.കെ. രവീന്ദ്രനിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബാലൻ കലിയങ്ങൽ, പി. സുകുമാരൻ, കെ. ബാബുരാജ്, കെ. വിജയകുമാർ, പി.വി. ഗണേശൻ, ടി.കെ. സുമ, രശ്മി ദാസ്, ഷീബ, ൈശലേഷ്, വി. സ്വപ്ന, കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സന്തോഷ് കുറുെമ്പായിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story